ബന്ധപ്പെടുക

നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ടതാണ്. എന്തെങ്കിലും ചോദ്യങ്ങളോ, സംശയങ്ങളോ, നിർദ്ദേശങ്ങളോ, വിമര്ശനങ്ങളോ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും മാർഗത്തിലൂടെ എഴുതിയറിയിക്കുക. ഈ സൈറ്റിൽ ഏതെങ്കിലും തരത്തിൽ ഉള്ള തെറ്റുകളോ അക്ഷരപിശകുകളോ ശ്രദ്ധയിൽ പെട്ടാൽ അതും അറിവിലേക്ക് കൊണ്ടുവരിക. ഈമെയിൽ contact@purogathi.in എന്ന വിലാസത്തിൽ മെയിൽ ചെയ്യാവുന്നതാണ്. സോഷ്യൽ മീഡിയയിൽ സപ്പോർട്ട് ചെയ്യുക twitter instagram facebook നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കൊടുക്കാവുന്നതാണ് Loading...

എന്താണ് പുരോഗതി

lights rays falling down through trees in a forest പുരോഗമനപരമായ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി തുടങ്ങിയ ഒരു സ്വതന്ത്ര ഓൺലൈൻ മാഗസിൻ ആണ് പുരോഗതി. യഥാർത്ഥ പുരോഗതിയെക്കുറിച് സാമൂഹിക അവബോധം വളർത്താനും പുതിയ അറിവ് പകരാനും ഈ മാധ്യമം പ്രയത്നിക്കുന്നു. വ്യക്തികളും, സ്ഥാപനങ്ങളും, സംഘടനകളും സാമൂഹ്യ പുരോഗതിക്കായി നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. സാമൂഹിക പ്രതിബദ്ധത ഇന്നത്തെ ഓൺലൈൻ പൗരന്മാരിൽ വളർത്തിയെടുക്കാൻ ഇത് കൊണ്ട് സാധിക്കും എന്ന് വിശ്വസിക്കുന്നു. ഈ വെബ്‌സൈറ്റ് ലേഖനങ്ങളും, വാർത്തകളും, മറ്റ് പോസ്റ്റുകളും ആഴ്ചയിൽ പല തവണയായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. അതോടൊപ്പം പ്രധാന ഓൺലൈൻ സമൂഹ മാധ്യമങ്ങളിലൂടെ കൂടുതൽ ആളുകളിക്ക് എത്താനും എല്ലാരുമായും സംവദിക്കാനും ശ്രമിക്കുന്നു. അവയിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു. twitter instagram facebook